Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree Falls

Kottayam

കാ​റി​നു​ മു​ക​ളി​ൽ മ​രം വീ​ണു; കു​ടും​ബ​ത്തി​ലെ അ​ഞ്ചുപേ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ച​ങ്ങ​നാ​ശേ​രി: മ​രം വീ​ണു കാ​ർ ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​ന് കു​രി​ശും​മൂ​ടി​നും വ​ലി​യ​കു​ള​ത്തി​നു​മി​ട​യി​ലാ​യി​ന്നു സം​ഭ​വം. ന​ട​യ്ക്ക​പ്പാ​ടം സ്വ​ദേ​ശി ജോ​ർ​ജും നാലു മ​ക്ക​ളും കാ​റി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ട​യി​ൽ പോ​കാ​ൻ റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചുനീ​ക്കി. റോ​ഡ​രി​കി​ൽ അ​പ​ക​ടഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചുനീ​ക്ക​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യം അ​ധി​കാ​രി​ക​ൾ നി​ര​സി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മ​ടു​ക്കം​മൂ​ട്ടി​ൽ റോ​ഡി​ലേ​ക്ക് മ​രം വീ​ണി​രു​ന്നു.

Kerala

ക​ന​ത്ത മ​ഴ​യി​ൽ മ​രം​ വീ​ണ് സ്കൂ​ട്ട​ർ​ യാ​ത്രി​ക​ൻ മ​രി​ച്ചു

ക​​​യ്പ​​​മം​​​ഗ​​​ലം (​​​തൃ​​​ശൂ​​​ർ): ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം പോ​​​ഴ​​​ങ്കാ​​​വി​​​ൽ റോ​​​ഡ​​​രി​​​കി​​​ലെ മ​​​രം​​​വീ​​​ണ് സ്കൂ​​​ട്ട​​​ർ​​​യാ​​​ത്രി​​​ക​​​ൻ മ​​​രി​​​ച്ചു.

വെ​​​ള്ളാ​​​ങ്ക​​​ല്ലൂ​​​ർ കാ​​​രു​​​മാ​​​ത്ര സ്വ​​​ദേ​​​ശി ബ്ലാ​​​ഹ​​​യി​​​ൽ ഇ​​​ല്ലം മ​​​ണി​​​ക​​​ണ്ഠ​​​ൻ ന​​​ന്പൂ​​​തി​​​രി (60)​ ആ​​​ണ് മ​​​രി​​​ച്ച​​​ത്. എ​​​സ്എ​​​ന്‍ പു​​​ര​​​ത്തു​​​ള്ള കു​​​ടും​​​ബ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ ശാ​​​ന്തി​​​ക്കാ​​​ര​​​നാ​​​ണ്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​ത​​​ര​​​യോ​​​ടെ എ​​​സ്എ​​​ൻ പു​​​രം - പി. ​​​വെ​​​മ്പ​​​ല്ലൂ​​​ർ റോ​​​ഡി​​​ൽ പോ​​​ഴ​​​ങ്കാ​​​വ് ഷാ​​​പ്പി​​​ന​​​ടു​​​ത്തു​​​വ​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മ​​​ണി​​​ക​​​ണ്ഠ​​​ൻ സ്കൂ​​​ട്ട​​​റി​​​ൽ വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കെ റോ​​​ഡ​​​രി​​​കി​​​ലെ വാ​​​ക​​​മ​​​രം ക​​​ട​​​പു​​​ഴ​​​കി ദേ​​​ഹ​​​ത്തേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു.

ഉ​​​ട​​​ൻ​​​ത​​​ന്നെ അ​​​ടു​​​ത്തു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

സം​​​സ്‌​​​കാ​​​രം ഇ​​​ന്നു പാ​​​റ​​​മേ​​​ക്കാ​​​വ് ശാ​​​ന്തി​​​ഘ​​​ട്ടി​​​ല്‍. ഭാ​​​ര്യ: ശ്രീ​​​ല​​​ത, മ​​​ക്ക​​​ള്‍: കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ്, അ​​​ര്‍​ജു​​​ന്‍​പ്ര​​​സാ​​​ദ്.

Latest News

Corehub Up